കത്തുകള്‍


Nandakumar nandakumar96@gmail.com
8 Aug (4 days ago)
to me
അബിദ് ഒമര്‍!
മാത്സ് ബ്ലോഗിനെപ്പോലെ വളരെ ശക്തമായ ഒരു ഭാവി പഠനമുറിയ്ക്കും ഞാന്‍ കാണുന്നുണ്ട്.
ആശംസകള്‍!
ചിലത് ചൂണ്ടിക്കാട്ടട്ടെ:
- ബ്ലോഗിലെ ഗ്രാഫിക്സും പൂമുഖത്തിലെ പോസ്റ്റുകളുടെ എണ്ണവും കുറച്ചാല്‍
ലോഡിങ് വേഗത്തിലാവില്ലേ?
- പഠനമുറിയുടെ വിലാസത്തില്‍ ഇംഗ്ലീഷില്‍ എഴുതിയിരിയ്ക്കുന്നത് 'പഡനമുറി' എന്നല്ലേ?
നല്ല സംരംഭം! ഒരിയ്ക്കല്‍ക്കൂടി ആശംസകള്‍!
rajeev joseph rajeevjosephkk@gmail.com
7 Aug (5 days ago)
to me
I will definitely add your blog address next week.My system is under repair now. your blog is good. congrats.
cskollam.com cskollam@gmail.com
3 Aug (9 days ago)
to me
Dear Abid
താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിച്ചു വളരെ നന്നായിരിക്കുന്നു. കേരളത്തിലെ ഹയര്‍ സെക്കന്ററി അധ്യാപക വിദ്യാര്‍ഥി ബ്ലോഗിലേക്ക് താങ്കള്‍ക്ക് സ്വാഗതം.
താങ്കള്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയലുകള്‍ ഒരു പോസ്റ്റ്‌ അയയി പബ്ലിഷ് ചെയ്യാന്‍ താല്‍പ്പര്യം ഉണ്ട്. 
സ്നേഹത്തോടെ


--
Team cskollam,[A blog for Higher Secondary school Teachers & Students,Kerala]
Visit www.cskollam.com
Mail us at cskollam@gmail.com
Visit us at Facebook | Google +   | SMS Club | 

JINO JOHN jinokjohn@gmail.com
4 Aug (8 days ago)
to me
Hai Abid,Myself Jino ,a Chemistry teacher from GHSS Bandadka,Kasaragod.I have seen your blog and the ppts of
 chemistry topics.its a wonderful effort and hearty congratulations.You can do more with the subject and may help other students.please do many more things and I give my wholehearted support to you.May god bless you.--

 Thanks and Regards....
Jino K John
9744236767
9400400574


No comments:

Post a Comment