ബ്ലോഗിനെക്കുറിച്ച്

മലപ്പുറംജില്ലയിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് പഠനമുറി. ഹൈ സ്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരു കൂട്ടായി മാറുക എന്നതാണ് ഈ ബ്ലോഗിലൂടെ ഉദേശിക്കുന്നത്. ഈ ബ്ലോഗിലൂടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ക്കും പങ്കുവെക്കാം. Email:abidomar.97@gmail.com
Ph:98 95 43 13 17