അബിദ് ഒമര്‍ തയ്യാറാക്കിയ പ്രേസേന്റ്റേനുകള്‍ പ്രശസ്ത ബ്ലോഗും ഹയര്‍ സെക്കന്ററി അധ്യാപകരുടെ കൂട്ടായ്മയുമായ www.cskollam.com പ്രസിദ്ധീകരിച്ചു.
ബ്ലോഗിലെ പോസ്റ്റ് ഇതാ:
ഹയര്‍ സെക്കന്ററി ഒന്നാം വര്ഷം കെമിസ്ട്രി പാഠപുസ്തകത്തെ
അടിസ്ഥാനമാക്കിയുള്ള പ്രസന്റേഷന്‍ ഫയലുകള്‍ ആണ് ഈ പോസ്റ്റില്‍. മലപ്പുറം
ജില്ലയിലെ എടരികോട് PKMM ഹയര്‍ സെക്കന്ററി സ്കൂളിലെ ഒന്നാം വര്‍ഷ
വിദ്യാര്‍ഥി ആബിദ് ഒമര്‍ ബ്ലോഗിലേക്ക് അയച്ചു തന്നതാണ് ഇവയെല്ലാം.
ആബിദിന്റെ പരിശ്രമം ഏറെ പേര്‍ക്ക് പുതിയ പഠനസഹായികളൊരുക്കാന്‍ പ്രചോദനം
നല്‍കട്ടെയെന്നും അതു പങ്കിടാനുള്ള വേദിയായി നമ്മുടെ ബ്ലോഗിനു മാറാന്‍
സാധിക്കട്ടെ എന്നും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.ആബിദിന്റെ ബ്ലോഗ്
അഡ്രസ് padanamuri.blogspot.in.
All the best!
ReplyDeleteScienceUncle (www.scienceuncle.com - Malayalam Science Portal)