വായനാദിനം കഴിഞ്ഞു..എന്നാലും പുതിയ വായനയുടെ പ്രസക്തി അവസാനിക്കുന്നില്ല. അതുകൊണ്ടാണ് ഈ വൈകിയ വേളയില്‍ ഇങ്ങനെ രു പോസ്റ്റ്.:
പുസ്തകങ്ങളുടെ കാലം അവസാനിച്ചു എന്ന് കരുതിയവര്‍ക്ക് തെറ്റി.വായനയുടെ ഡിജിറ്റല്‍ വഴിയിലേക്ക് ഇന്ന് കേരളം ചുവടുവെക്കുന്നു.പുതിയ യുഗത്തിന് അനിയോജ്യമായ രീതിയില്‍ വായന പുനര്ജ്ജനിക്കുകയാണ്.പുസ്തകം വായിക്കുന്ന പതിവില്‍ നിന്ന് മാറി ഇ-ബുക്ക് reader വായനയിലേക്ക് മാറുകയാണ് പലരും.ലാപ്റ്റൊപിനെക്കളും മികച്ച വായനാനുഭവമാണ് ടാബ്ലെറ്റ് നല്‍കുന്നതെന്ന് ഉപയോഗിക്കുന്നവര്‍ പറയുന്നു.ആയിരം പുസ്തകങ്ങള്‍ ഒരൊറ്റ ടാബ്ലെടില്‍ കൊണ്ടുനടക്കാന്‍ പറ്റുമെന്നുതന്നെയാണ് ഏറ്റവും വലിയ ഗുണം.മലയാളം പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയില്ലെങ്കിലും ഇംഗ്ലീഷ് പുസ്തകങ്ങള്‍ സുലഭമായി ലഭിക്കുന്നു.
ടാബ്ലെറ്റ് വായനക്കായി കൂടുതല്‍ പുസ്തകങ്ങള്‍ ഈ ബ്ലോഗിന്‍റെ തന്നെ പല പോസ്റ്റുകളില്‍ നിന്നും ലഭ്യമാണ്.

No comments:
Post a Comment