08 August, 2012

ശരിയോ തെറ്റോ?

ഫിസിക്സിലെ പ്രസിദ്ധമായ ഒരു സമവാക്യമാണ് w=fxsxcosƟ എന്നത്.ഇത് മുകളില്‍ കാണുന്ന ചിത്രത്തില്‍ പ്രയോഗിച്ചു നോക്കാം.

f=mg

Ɵ=90

cosƟ=0

work= fxsx0

       =0

ഇതിന്‍റെ അര്‍ഥം മുകളിലത്തെ ചിത്രത്തിലെ ആള്‍ വര്‍ക്ക് ഒന്നും ചെയ്തിട്ടില്ല എന്നല്ലേ....അപ്പോള്‍ ഈ ജോലിക്കാരന് കൂലി കൊടുക്കാന്‍ പറ്റുമോ...?

ഇത് ശരിയാണോ തെറ്റാണോ? നിങ്ങളുടെ ഉത്തരം abidomar.97@gmail.com ലേക്ക് അയക്കുക...ശരിയുത്തരം പഠനമുറിയില്‍ പ്രസിദ്ധീകരിക്കും കേട്ടോ....

2 comments:

  1. അയാള്‍ അതും താങ്ങി പിടിച്ചു വെറുതെ നില്‍ക്കുകയാണെങ്കില്‍ കൂലി കൊടുക്കേണ്ട :-) നടക്കുമ്പോള്‍ ഫോഴ്സിന്റെ ദിശ മാറും. അപ്പോള്‍ വര്‍ക്ക് 0 ആവില്ല.

    ReplyDelete
    Replies
    1. വളരെ ശരിയായ ഉത്തരം...പക്ഷെ..,ഫ്രിക്ഷന്‍ ന്‍റെ കാര്യം കൂടി പറയുകയാണെങ്കില്‍ ഉത്തരം പൂര്‍ണമായേനെ...

      Delete