നമ്മുടെ ബ്ലോഗിന് ഇതാ.. ഒരു പുതിയ മാറ്റം വരുന്നു. http://www.padanamuri.blogspot.in/ എന്ന നീളന്‍ വെബ് വിലാസത്തെ http://padanamuri.tk/ എന്ന കൊച്ചു വിലാസത്തിലേക്ക് ഒതുക്കിയിരിക്കുന്നു. അതായത് ആദ്യ അഡ്രസ് അടിച്ചാലും ഓട്ടോമാറ്റിക്കായി http://padanamuri.tk/ ലേക്ക് എത്തിക്കോളും. എന്നാല്‍ ബ്ലോഗിന്റെ സൌകര്യങ്ങളില്‍ നിന്ന് ഒട്ടും
തന്നെ വിട്ടുമാറാന്‍ ശ്രമിക്കുന്നില്ല. അതായത് മാറ്റം പ്രധാനമായും പേരില്‍
മാത്രം ഒതുങ്ങും.
No comments:
Post a Comment